Top Stories'തനിക്ക് പാകമാകാത്തതിനാല്‍ രാഹുല്‍ ഗാന്ധി സമ്മാനിച്ച ഷൂസോ? 'എഐസിസി സമ്മേളനത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഷൂ ഇട്ടെന്ന സൈബര്‍ പ്രചാരണം കടുത്തതോടെ മറുപടിയുമായി വി ഡി സതീശന്; 3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് താന്‍ നല്‍കാമെന്ന് പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ10 April 2025 3:41 PM IST